റാങ്കിംഗിൽ ഇംഗ്ലണ്ട് തന്നെ ഒന്നാമത്, കാരണം ഇതാണ് | Oneindia Malayalam

2021-03-29 60

ICC Cricket Rankings 2021
ഐസിസി ഏകദിന റാങ്കിങിലെ ഒന്നാംസ്ഥാനമെന്ന മോഹം പൊലിഞ്ഞെങ്കിലും നേരത്തേ നഷ്ടമായ രണ്ടാം റാങ്ക് ഇന്ത്യ തിരിച്ചുപിടിച്ചു. ഇംഗ്ലണ്ടിനെതിരേയുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര 2-1നു കൈക്കലാക്കിയതോടെയാണ് ഇന്ത്യ റാങ്കിങില്‍ വീണ്ടും രണ്ടാമതെത്തിയത്.



Read more at: https://malayalam.mykhel.com/cricket/india-climbs-one-spot-moves-to-second-icc-odi-ranking-after-series-win-against-england-030076.html